Manju Warrier Supports Dileep's Ramaleela. <br /> <br />ഒടുവില്‍ രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്കെത്തുകയാണ്. ഒപ്പം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാതയും അന്ന് തന്നെ റിലീസ് ചെയ്യാന്‍ പോവുകയാണ്. അതിനിടെയാണ് മഞ്ജു സിനിമയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് മഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.